Surprise Me!

മഴ തിങ്കളാഴ്ച വരെ | Oneindia Malayalam

2019-08-09 634 Dailymotion

Heavy rain will countinue to hit kerala till monday
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിങ്കളാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.മഴ ശക്തമാവുന്ന സാഹചര്യത്തില്‍ ചെറിയ ഡാമുകള്‍ തുറക്കേണ്ടി വരുമെന്ന് മന്ത്രി എം.എം മണി പറഞ്ഞു.